Thursday, March 28, 2024

HomeObituaryതങ്കച്ചന്‍ സിറിയക് (66) അന്തരിച്ചു

തങ്കച്ചന്‍ സിറിയക് (66) അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വിന്‍സെന്റ് സിറിയക്കിന്റെ സഹോദരന്‍ തൈലയില്‍ തങ്കച്ചന്‍ സിറിയക് (66) മാര്‍ച്ച് 14-നു അന്തരിച്ചു. 

പൊതുദര്‍ശനം വ്യാഴാച വൈകീട്ട് 5:30 ന് സ്വവസതിയില്‍ . സംസ്‌കാര ശുശ്രൂഷകള്‍  വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റെമിജിയൂസ് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സ്വവസതിയില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളി കുടുംബ കല്ലറയില്‍. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments