Thursday, March 28, 2024

HomeObituaryഅമ്മിണി ചാക്കോ-സംസ്കാരം ഡാളസ്സിൽ ശനിയാഴ്ച 

അമ്മിണി ചാക്കോ-സംസ്കാരം ഡാളസ്സിൽ ശനിയാഴ്ച 

spot_img
spot_img

ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോയുടെ  സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 9:30 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. 


തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in 

കൂടുതൽ വിവരങ്ങൾക്ക് ബിജു ഡാനിയേൽ 972 345 3877. 

റിപ്പോർട്ട് -പി.പി ചെറിയാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments