Monday, December 2, 2024

HomeObituaryകുരുവിള ജോര്‍ജ് ന്യൂജേഴ്‌സിയില്‍ നിര്യാതനായി

കുരുവിള ജോര്‍ജ് ന്യൂജേഴ്‌സിയില്‍ നിര്യാതനായി

spot_img
spot_img

ന്യൂജേഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡ് അപ്‌നാ ബസാര്‍ സ്റ്റോര്‍ ഉടമ കുരുവിള ജോര്‍ജ് (സോമന്‍ 62) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ആലപ്പുഴ പെണ്ണുക്കര കോട്ടുമലയില്‍ പരേതരായ ജോര്‍ജ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സോമി കുരുവിള, മകന്‍: സോബി കുരുവിള.

സഹോദരങ്ങള്‍: ജോണ്‍ ജോര്‍ജ് (ബാബു ടെക്‌സസ്), പരേതയായ കുഞ്ഞൂഞ്ഞാമ്മ, സൂസി പൊന്നമ്മ, പരേതയായ അമ്മുക്കുട്ടി, സാലി, ആലീസ്.

സംസ്‌കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments