Monday, December 2, 2024

HomeObituaryചാക്കോ വർഗീസ് (രാജൻ) ഹൂസ്റ്റണിൽ അന്തരിച്ചു

ചാക്കോ വർഗീസ് (രാജൻ) ഹൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

ഹൂസ്‌റ്റൻ : ചെറിയനാട് നക്കോലക്കൽ ചാക്കോ വർഗീസ് (രാജൻ-75) ഏപ്രിൽ 11 ന് ഹൂസ്റ്റണിൽ അന്തരിച്ചു. ചെങ്ങന്നൂർ, ചെറിയനാട് പരേതരായ കെ.ജി.ചാക്കോയുടെയും തങ്കമ്മചാക്കോയുടെയും മകനാണ് .

1996 ൽ അമേരിക്കയിലെ ഒക്കലഹോമയിലേക്ക് കുടുംബസമേതം കുടിയേറിയ ഇദ്ദേഹം ഒക്കലഹോമയിൽ നിന്നും 2011 ൽ ഹൂസ്റ്റണിലേക്ക് താമസം മാറി. ഭാര്യ സൂസൻ വർഗീസ്, മക്കളായ രഞ്ജൻ, ഭാര്യ ബിൻസി, രഞ്ജി, ഭാര്യ സിൻസി, മകൾ രഞ്ജിനി, ഭർത്താവ് ബിജു എന്നിവരും കൊച്ചു മക്കൾ റോസ്ലിൻ, ഗ്രേസിലിൻ, ബ്രാൻസൺ, ബ്രൈസൺ, ബ്രിയാന എന്നിവരും ഹൂസ്റ്റണിൽ താമസിക്കുന്നു .

മെമ്മോറിയൽ സർവീസ് 17 തിങ്കൾ 5.00 PM മുതൽ 6.00 PM വരെ FAMILY, 6.00 PM മുതൽ 9.00 PM വരെ ( ഇന്ത്യൻ സമയം 4.00 AM മുതൽ 7.30AM വരെ)
HOME GOING SERVICED 18th April 2022 (Monday) 9.00 – 12PM ( CENTRAL TIME)IPC HEBRON HOUSTON, 4660 S SAM HOUSTON PARKWAY E, HOUSTON 77048
INTERMENT SERVICE 12 PM to 1.00 PM (Indian time 10.30PM to 11.30 PM) SOUTH PARK FUNERAL HOME, 1310 N.MAIN ST, PEARLAND, TX 775281

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments