ഹൂസ്റ്റൺ: സൈമൺ വാലിമറ്റത്തിലിന്റെ ഭാര്യ മേരി സൈമൺ (66) ഹൂസ്റ്റണിൽ അന്തരിച്ചു . കരിംകുന്നം വെള്ളനാൽ കുടുംബാംഗമാണ്.
മക്കൾ: സിംപ്സൺ & നീതു (കുഞ്ഞമാട്ടിൽ – പിറവം) (ഹൂസ്റ്റൺ, TX)
സ്നേഹ & ടോണി വട്ടമറ്റത്തിൽ (കല്ലറ) (സാൻഹോസെ, CA)
സാംസൺ & റെനി (തൈയിൽ – കല്ലറ) (ഹൂസ്റ്റൺ, TX)
കൊച്ചുമക്കൾ:
സെബാസ്റ്റ്യൻ, നെയ്സ, മൈക്കിൾ, തെരേസ, തോംസൺ, സൈലസ്, സാൻസിയ, സയോൺ
സഹോദരങ്ങൾ:
ലീലാമ്മ & ഒ.സി. കുര്യൻ ഒലിയാനിക്കൽ (തൊടുപുഴ); ചിന്നമ്മ & പരേതനായ തോമസ് ചിറ്റേട്ട് (കരിംകുന്നം); ത്രേസ്യാമ്മ & എബ്രഹാം പുത്തൻപുരക്കൽ (ഷിക്കാഗോ); പരേതയായ ഫിലോമിന ജോസഫ്; സണ്ണി & ആൻസി (ഊരാളിൽ) (ഡാളസ്)
ജെയിംസ് & ആഷ (കുരുട്ടുപറമ്പിൽ) (യു.കെ.)
പൊതുദര്ശനവും സംസ്കാരവും: ഏപ്രിൽ 22 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 10:00 വരെ: പൊതുദർശനം
10 മുതൽ കുർബാന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ (6400 W. Fuqua Dr., മിസോറി സിറ്റി, TX. 77489)
തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St, Pearland, TX. 77581)
Funeral Arrangements:
On Friday, April 22nd at St. Mary’s Knanaya Catholic Forane Church, Houston (6400 W. Fuqua Dr., Missouri City, TX. 77489)
8:30am to 10:00am: Public Viewing
10:00am: Funeral Mass
Followed by burial service at South Park Cemetery (1310 N. Main St, Pearland, TX. 77581)
St. Mary’s Knanaya Catholic parish extends its heartfelt condolences to the grieving families.