കല്ലറ: തറയിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (ചാച്ചി-84) നിര്യാതയായി. സംസ്കാരം ഇന്ന് -ചൊവ്വാഴ്ച 3 pm ന് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത കല്ലറ പുത്തൻപള്ളി മുതുകാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ടി. സി. സണ്ണി (തറയിൽ ടെക്സ്റ്റയിൽസ്), ടി. സി. ജിമ്മി (റിട്ട. എയർ ഫോഴ്‌സ്, ഡൽഹി), ടി. സി. ബെന്നി (റിട്ട. കെ.എസ്.ആർ.ടി.സി), ടി. സി. ജോസഫ്, സീലിയാമ്മ, സജി ടി ജേക്കബ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റ് പ്രസിഡന്റ്), ടി. സി. ടോമി (ഡൽഹി), അമ്പിളി (ഡൽഹി). മരുമക്കൾ: വിമല, ടെസി, ഡാർലി, ആൻസി, മാർട്ടിൻ, സിൽവി, മിനി, ഷാജി
മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം | 19.04.2022
YOUTUBE:
https://youtu.be/_p93hOE41mQ