ഏറ്റുമാനൂർ: ഇടപ്പറമ്പിൽ (തുമ്പശേരി) ഇ.യു.ദേവസ്യ (90) അന്തരിച്ചു.ഭാര്യ: തോപ്പിൽ പരേതയായ അന്നമ്മ. മക്കൾ: ജോൺ സെബാസ്റ്റ്യൻ, ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലൂക്ക് (മൂവരും യുഎസ്), പരേതനായ റെജി സെബാസ്റ്റ്യൻ.
മരുമക്കൾ: ഡാഫിനി ജോൺ കൂടാരപ്പള്ളിൽ, എൽസ ബിനോയ് വടക്കുമ്പാടത്ത്, സജി റെജി നെടിയകാലായിൽ, ലൂക്ക് കൈതയ്ക്കൽ.
സംസ്കാരം വെള്ളിയാഴ്ച 2ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.