Monday, December 2, 2024

HomeObituaryജേക്കബ് കോശി (ജെക്കു) നിര്യാതനായി

ജേക്കബ് കോശി (ജെക്കു) നിര്യാതനായി

spot_img
spot_img



ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ്  ഡിഡി  പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു – 63 വയസ്സ്) നിര്യാതനായി.ഭാര്യ വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക).

മക്കൾ: റൂബൻ (എജിലിറ്റി സിഐഎസ് ന്യൂസിലൻഡ്), ധനുഷ് ( സി സ്‌ക്വയർ ഇൻഫോ സൊല്യൂഷൻസ് കൊച്ചി)

മരുമകൾ : നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട്  മിലൻ (ഓസ്‌ട്രേലിയ)          

സഹോദരങ്ങൾ : കോശി.പി (റജി – കൈപ്പനാട്ട് പുത്തൻപുരയിൽ, പുതുപ്പള്ളി) (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), ജയാ ജോർജ് ( എറണാകുളം)

ഭാര്യാ സഹോദരങ്ങൾ : സിബി റോയ്, എറണാകുളം (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മുൻ വൈസ് പ്രസിഡണ്ട് ) ബോബൻ ജോർജ് (ഡിട്രോയിറ്റ് മാർത്തോമാ ഇടവക മുൻ ട്രസ്റ്റി),       
ശുശ്രൂഷകളുടെ ഒന്നാം ഭാഗം ഏപ്രിൽ 29 ന് വെള്ളിയാഴ്ച രാവിലെ 9 നു എറണാകുളം  ജെറുസലേം മാർത്തോമാ ദേവാലയത്തിൽ.

സംസ്കാര ശുശ്രൂഷ : വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.30ന് തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ലൈവ് സ്ട്രീം ലിങ്കുകൾ :

www.youtube.com/swargayathra

https://www.youtube.com/watch?v=QIu_Z6sSae4

ജീമോൻ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments