Monday, December 2, 2024

HomeObituaryഫിലിപ്പ് തോമസ് (88) ഷിക്കാഗോയില്‍ അന്തരിച്ചു

ഫിലിപ്പ് തോമസ് (88) ഷിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

ഷിക്കാഗോ: നീണ്ടൂര്‍ കൈമൂലയില്‍ ഫിലിപ് തോമസ് (88) ഷിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10 ന് ഷിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ മേരി തോമസ് കല്ലറ പഴയ പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍:മായ ഷാജി, മനോജ് ഫിലിപ്പ്, മഞ്ജു ജോജോ, മനീഷ് ഫിലിപ്പ്. മരുമക്കള്‍: ഷാജി, മേന്മ മനോജ്, ജോജോ, റീനു മനീഷ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments