Thursday, April 25, 2024

HomeObituaryആൻസി മാത്യു കൈതമറ്റം ഡാലസിൽ അന്തരിച്ചു

ആൻസി മാത്യു കൈതമറ്റം ഡാലസിൽ അന്തരിച്ചു

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: സൗത്ത് പാമ്പാടി കൈതമറ്റത്തിൽ ജോ മാത്യുവിന്റെ ഭാര്യ ആൻസി മാത്യു (49) ഡാലസിൽ അന്തരിച്ചു. റാന്നി അയിരൂർ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്)

സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 10:30 ന്. തുടർന്ന് ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments