Tuesday, May 30, 2023

HomeObituaryഅന്നമ്മ മാത്യു ന്യൂജേഴ്‌സിയിൽ അന്തരിച്ചു, സംസ്കാരം ശനിയാഴ്ച

അന്നമ്മ മാത്യു ന്യൂജേഴ്‌സിയിൽ അന്തരിച്ചു, സംസ്കാരം ശനിയാഴ്ച

spot_img
spot_img

ജീമോൻ റാന്നി

ന്യൂജേയ്സി : ചിങ്ങവനം:മാലത്തുശ്ശേരിൽ പരേതനായ മാത്തൻ മാത്യുവിന്റെ (മാത്തുക്കു ട്ടി) ഭാര്യ അന്നമ്മ മാത്യു (97 വയസ്സ് ) ഏപ്രില്‍ 16 നു ന്യൂജേയ്സിയിൽ മകൻ മോട്ടിയുടെ വസതിയിൽ നിര്യാതയായി പരേത റാന്നി മേനാംതോട്ടം കുടുംബാംഗമാണ്.

മക്കൾ : പരേതയായ വത്സമ്മ കുര്യാക്കോസ്, ജോളി ചാക്കോ, പരേതയായ ലിസി മാത്യു, മേഴ്‌സി മാത്യു,സൂസി കുര്യാക്കോസ് (ഫിലാഡൽഫിയ), മോഹൻ മാത്യു (ഹൂസ്റ്റൺ), ഏലിയാസ് മാത്യു (മോട്ടി- ന്യൂജേഴ്‌സി)

മരുമക്കൾ: പരേതനായ വി.സി.കുര്യാക്കോസ് എരണയ്ക്കൽ, ബേബി ചാക്കോ നെടുങ്ങത്തറ, പി.ടി.കുര്യാക്കോസ് പറത്തോടത്തിൽ (ഫിലാഡൽഫിയ), ഓമന കണ്ടാരപ്പള്ളിൽ (ഹൂസ്റ്റൺ), ഷൈനി കണ്ണച്ചാപറമ്പിൽ (ന്യൂജേഴ്‌സി)

പൊതുദർശനം : ഏപ്രിൽ 21 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.30 വരെ ന്യൂജേയ്സി സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ (186 3rd St. Clifton NJ 07011)

സംസകാര ശുശ്രൂഷകൾ: ഏപ്രിൽ 22 നു ശനിയാഴ്ച രാവിലെ 8.30 മുതൽ 11 വരെ സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ വച്ച്. ശുശ്രൂഷകൾക്ക് ശേഷം (11 മുതൽ 12 വരെ) ജോർജ് വാഷിങ്ടൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതുമാണ് (11 മുതൽ 12 വരെ) (George Washington Memorial Park 234 Paramus Rd, Paramus NJ 07652)

ശനിയാഴ്ച ശുശ്രൂഷയുടെ ലൈവ് സ്ട്രീം ലിങ്ക്

കൂടുതൽ വിവരങ്ങൾക്ക്: മോട്ടി – 201 446 6445 , മോഹൻ മാലത്തുശേരി 832 266 9741

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments