Friday, March 29, 2024

HomeObituaryചാക്കോ ജോൺ ( 84) ഹൂസ്റ്റണിൽ അന്തരിച്ചു

ചാക്കോ ജോൺ ( 84) ഹൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റൺ :കോട്ടയം കൊല്ലാട് ചാക്കോ ജോൺ( 84) ഹൂസ്റ്റണിൽ അന്തരിച്ചു. കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തിഡ്രൽ അംഗമാണ് . ഭാര്യ :ശോശാമ്മ ജോൺ

Wake Service:Friday, 4/28/2023 – 5 pm – 9pm
St Thomas Indian Orthodox Cathedral-Houston:
2411 5th St, Stafford, TX 77477

Funeral Service: Saturday, 4/29/2023 – 8:30 am – 10:45
St Thomas Indian Orthodox Cathedral-Houston:
2411 5th St, Stafford, TX 77477

Burial: 11:30am
Forest Park funeral home at 12800 Westheimer
Houston TX 77077
കൂടുതൽ വിവരങ്ങൾക്ക്‌: 972 523 3113.

റിപ്പോർട്ട് -പി പി ചെറിയാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments