Friday, March 29, 2024

HomeObituaryഎം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ അന്തരിച്ചു

എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍: കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ്‌ ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല ) ഹൂസ്റ്റണിൽ അന്തരിച്ചു. സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്.

മക്കൾ: ജോൺസൺ ഉമ്മൻ,വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ
മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), Dr.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ).

കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ
ചെറുമകൾ : ഏവ മറിയം.

പൊതുദർശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 )
സംസ്കാര ശുശ്രുഷ : 2023 മെയ് 3 ബുധനാഴ്ച രാവിലെ 10:00 നു ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ ആരംഭിച്ച്‌ ഫോറസ്ററ് പാർക്ക് വെസ്‌റ്റേയ്മർ സെമിത്തേരിയിൽ (12800 Westheimer Cemetery, Houston, Texas 77077 )

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments