Monday, December 2, 2024

HomeObituaryഏലിയാമ്മ (പെണ്ണമ്മ - 79) അന്തരിച്ചു

ഏലിയാമ്മ (പെണ്ണമ്മ – 79) അന്തരിച്ചു

spot_img
spot_img

കോട്ടയം: തെള്ളകം കളപ്പുരയ്ക്കല്‍ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ – 79) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് പാറന്പുഴ ബേത്ലഹേം പള്ളിയില്‍. പരേത കുടമാളൂര്‍ കുന്നുംപുറത്ത് പ്ലാത്തോട്ടത്തില്‍ കുടുംബാംഗം.

മക്കള്‍: തങ്കച്ചന്‍ (യുഎസ്എ), റൂബിച്ചന്‍ കുന്നുംപുറത്ത് (കുടമാളൂര്‍), റെജിമോന്‍, ബെന്നി (സര്‍വേ ആന്‍ഡ് ഭൂരേഖ വകുപ്പ്, തൊടുപുഴ), ജയ്‌മോള്‍ (യുഎസ്എ), ജയ്‌സ് (കിംസ് ആശുപത്രി, തിരുവനന്തപുരം).

മരുമക്കള്‍: റോസമ്മ നെറ്റിക്കാട്ട് (കോതനല്ലൂര്‍), ഷീബ മണവത്ത് (പുന്നത്തുറ), മിനി തൈപ്പറന്പില്‍ (കളത്തൂര്‍), ആല്‍ഫി പൊതിയിട്ടേല്‍ (കുറവിലങ്ങാട്), ബെന്നി പുത്തന്‍പുരയില്‍ (മാവേലിക്കര).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments