Thursday, December 12, 2024

HomeObituaryതനുജ എബ്രഹാം (38) ടെക്‌സസില്‍ അന്തരിച്ചു

തനുജ എബ്രഹാം (38) ടെക്‌സസില്‍ അന്തരിച്ചു

spot_img
spot_img

ലാലി ജോസഫ് ആലപ്പുറത്ത്

ഡാലസ് : മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രാഹാമിന്റെ( മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ (എ്രബാഹാം കുര്യന്‍, കബ്യൂട്ടര്‍ എഞ്ചിനീയര്‍ ) ഭാര്യ തനൂജ 38 അമേരിക്കയില്‍ ( ഹൂസ്റ്റണ്‍, ടെക്‌സാസ്) മെയ് 1 ാം തീയതി നിര്യതയായി.

സംസ്‌ക്കാരം വ്യാഴം ( 05/05/2022) ഉച്ചയ്ക്ക് ഒന്നിന് ഡാലസ് മാര്‍ത്തോമാ പള്ളി ഫാര്‍മേഴ്‌സ് ബ്രാഞ്ച് ( ഇന്‍ഡ്യന്‍ സമയം രാത്രി പതിനൊന്നര ) പരേതയുടെ പിതാവ് തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി. ജി. മാത്യു, മതാവ് ആലീസ് ചെറിയാന്‍

തനൂജ സോഫ്റ്റ്‌വേയര്‍ ഇഞ്ചനീയര്‍ ആയി യൂണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ വര്‍ക്ക് ചെയ്തു വരികയായിരുന്നു. അതുപോലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു

മക്കള്‍ ടാനിയ (11) എയിഡന്‍ (8) ഏക സഹോദരി സ്മിതാ എബ്രാഹാം ഡാലസില്‍ താമസിച്ചു വരുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി കോവൂര്‍ 972 955 4211 ദീപു എബ്രാഹാം 214 529 5950 ജൂലീയാനാ 972 955 8112
Live: https://youtu.be/9vmx7dhVXws

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments