പാലാ: രാമപുരം പുളിയാര്‍മറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (86) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 10 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. പരേത കുറിച്ചിത്താനം പൂതക്കാനായില്‍ കുടുംബാംഗം.
മക്കള്‍: മോളി, പി.എം. തങ്കച്ചന്‍ (റബര്‍ ഡീലര്‍ രാമപുരം), ത്രേസ്യാമ്മ (യുഎസ്എ), മിനി (യുഎസ്എ), ഷിജി (യുഎസ്എ), ജോസ് (യുകെ). മരുമക്കള്‍: പരേതനായ മാത്യു, കുസുമം, ഫ്രാന്‍സിസ് , ബെന്നി, ഷാജി, ബിന്ദു.