പാലാരിവട്ടം : മാവിലേത്ത് മഞ്ജുഷയില്‍ ജേക്കബ് കോശിയുടെ (റിട്ട. ചീഫ് എന്‍ജിനീയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) ഭാര്യ പ്രഫ. സുധാ ജേക്കബ് കോശി (81, റിട്ട. പ്രഫസര്‍ മഹാരാജാസ് കോളജ്) അന്തരിച്ചു. സംസ്‌കാരം ശനി മൂന്നിന് പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമ്മാ ഇടവക യുടെ തെങ്ങോട് സെമി ത്തേരിയില്‍.
പരേത ഇല്ലംപള്ളിയില്‍ കുടുംബാംഗം. മക്കള്‍: കോശി ജെ. കോശി (അനൂപ്, ബിസിനസ്), മാത്യു ജെ. കോശി (കിരണ്‍, എന്‍ജിനീയര്‍ യുഎസ്എ), ഡോ. ജോണ്‍ ജെ. കോശി (മനോജ്, യുകെ). മരുമക്കള്‍: സിബി മേരി ജേക്കബ് (മാര്‍ത്തോമാ പബ്ലിക് സ്‌കൂള്‍, തെങ്ങോട്), സുമ ചാക്കോ (യുഎസ്എ), ഡോ. മഞ്ജു തന്പാന്‍ (യുകെ).