കോതമംഗലം: കുറ്റിലഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഇരുമലപ്പടി ഇരുമല ഇ.ജെ. മാത്യു (മാത്തുക്കുട്ടി-81) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍.
ഭാര്യ: ചിന്നമ്മ ഐരാപുരം പെരിങ്ങാട്ട് കുടുംബാംഗം. മക്കള്‍: ജീന്‍ (ബംഗളൂരു), ജീവ, ജിഷ, ജീന്‍ഷ (യുഎസ്). മരുമക്കള്‍: സന്തോഷ് പടിഞ്ഞാറേക്കര പെരുന്പാവൂര്‍ (ബംഗളൂരു), മനോജ് ആയിക്കല്‍ ഇടുക്കി, സിജു കൈപ്രംപാട്ട് അങ്കമാലി (യുഎസ്), പരേതനായ വര്‍ഗീസ് ചിറയില്‍ കുറുപ്പംപടി.