കുമരകം (വാർഡ് – 16) : നടുവിലേപറമ്പിൽ പരേതനായ എൻ എം കുര്യാക്കോസി(ബേബി) ന്റെ ഭാര്യ ജോസി കുര്യാക്കോസ് (89 ) നിര്യാതയായി.
മക്കൾ : പരേതനായ മാത്യു, ഷാജി, ജാൻസി , റക്ഷി, റീക്ഷ.
മരുമക്കൾ : മോളി മാത്യു , മേരിക്കുട്ടി , ലൂക്കോസ് തോമസ് തച്ചേട്ട് (നീണ്ടൂർ ), ജോസ് എബ്രഹാം ഞാറോത്ത് (ബ്രഹ്മ മംഗലം), ജോബ് വട്ടക്കളം (തൊടുപുഴ)
സംസ്ക്കാരം പിന്നീട് .