Thursday, December 12, 2024

HomeObituaryഎല്‍സ ബോബന്‍ (58) അന്തരിച്ചു

എല്‍സ ബോബന്‍ (58) അന്തരിച്ചു

spot_img
spot_img

കോട്ടയം കോണ്‍ഗ്രസ് നേതാവ് ബോബന്‍ തോപ്പിലിന്റെ ഭാര്യ കഞ്ഞിക്കുഴി മുട്ടമ്പലം തോപ്പില്‍ എല്‍സ ബോബന്‍ (പി.ജെ എല്‍സമ്മ – 58, നഴ്‌സ് കുവൈറ്റ്) അന്തരിച്ചു.

സംസ്‌കാര വ്യാഴാഴ്ച 1.30നു കോട്ടയം സിഎം എസ് കോളജിന് സമീപമുള്ള സിഎസ്‌ഐ കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേത ഇല്ലിക്കല്‍ പ്ലാത്തറ കുടുംബാംഗം. മക്കള്‍ : ബെബന്‍, ഏബന്‍ (ഇരുവരും കാനഡ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments