കുമരകം: കാമിച്ചേരില്‍ കെ.സി ഏബ്രാഹം (89) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വള്ളാറ പുത്തന്‍പള്ളിയില്‍ നടന്നു.
ഭാര്യ പരേതയായ സിസിലിയാമ്മ ചെന്മാന്ത്ര കുടുംബാംഗം. മക്കള്‍: പരേതയായ ജെസി, റെജി (USA), സജി (UK), ലിസി (UK).
മരുമക്കള്‍: ജയിംസ് കരിശേരിക്കല്‍ (കല്ലറ പുത്തന്‍പള്ളി, UK), ഡെയ്സി കടുതോടില്‍ (മടമ്പം, USA), ആന്‍സി തടത്തില്‍(മേമ്മുറി, UK), ബോബി കുന്നത്താശേരി (കാരിത്താസ്, UK).