കുറവിലങ്ങാട്: കടപ്ലാമറ്റം മുണ്ടുവാങ്കല്‍ ഗോപുരത്ത് ബേബി തോമസ് (63) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച പത്തിന് സെന്റ് മേരീസ് ദേവാലയത്തില്‍.
ഭാര്യ വത്സമ്മ പൂവരണി വാകമല കുടുംബാംഗം. മകന്‍: അശ്വിന്‍ (കാനഡ). മരുമകള്‍: ഡോണ. മൃതദേഹം ഇന്നു 4.30ന് ഭവനത്തില്‍ കൊണ്ടുവരും.