Wednesday, May 21, 2025

HomeObituaryവടക്കേമുറിയിൽ അന്നമ്മ തോമസ് അന്തരിച്ചു

വടക്കേമുറിയിൽ അന്നമ്മ തോമസ് അന്തരിച്ചു

spot_img
spot_img

കോട്ടയം പാലാ – തിടനാട് വടക്കേമുറിയിൽ ഫ്രാൻസിസ് തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (86) അന്തരിച്ചു.

ന്യൂ ജേഴ്സി പരാമസിൽ താമസിക്കുന്ന ആന്റണി വി തോമസ് (സണ്ണി) മകനാണ്
ഫ്രാൻസിസ് വി തോമസ്, ജോസഫ് വി തോമസ് തോമസ് വി തോമസ്, ലിസ തോമസ്, ലിസി തോമസ് ജോർജ് തോമസ് എന്നിവരാണ് മറ്റു മക്കൾ.

സംസ്കാരം തിടനാട് സൈന്റ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ നടത്തപ്പെടും
കൂടുതൽ വിവരങ്ങൾ പിന്നീട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments