Saturday, April 20, 2024

HomeObituaryജോർജ് പി ജോളി ഹൂസ്റ്റണിൽ അന്തരിച്ചു

ജോർജ് പി ജോളി ഹൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ : എറണാകുളം പുത്തൻപുര പരേതരായ ജോർജ് പുത്തൻപുരയുടെയും, കുഞ്ഞമ്മയുടേയും മകനായ ജോർജ് പി ജോളി (77) ഹൂസ്റ്റണിലെ ഷുഗർ ലാൻഡിൽ അന്തരിച്ചു.

ഭാര്യ: മേരി. മക്കൾ: ജോർജ് , ബെനീറ്റ. മരുമകൻ: മേഹുൽ
സഹോദരങ്ങൾ: പരേതയായ പ്രേമി തങ്കച്ചൻ, ജോയി പുത്തൻപുര.

സംസ്കാര ശുശ്രൂഷകൾ മേയ് 4 വ്യാഴാഴ്ച, മിസ്സൂറി സിറ്റി ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഫോറസ്റ്റ്‌ പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd, Houston, TX 77077) സംസ്കാരം നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments