Thursday, March 28, 2024

HomeObituaryഫാ. മാത്യു മണലേല്‍ (76) അന്തരിച്ചു

ഫാ. മാത്യു മണലേല്‍ (76) അന്തരിച്ചു

spot_img
spot_img

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ ഫാ. മാത്യു മണലേല്‍ (76) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10നു മാന്നാര്‍ ഈസ്റ്റ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍.

മണലേല്‍ പരേതരായ കെ.സി. കുഞ്ഞുമ്മന്‍ ഏലിയാമ്മ ദന്പതികളുടെ മകനാണ്. കുമളി, നെടുമ്പ്രം, അമിച്ചകരി, നിരണം വെസ്റ്റ്, ആനപ്രമ്പാല്‍ സൗത്ത്, കളമ്പാല, വരവൂര്‍, കോട്ടയം, കുമരകം, കുറിയന്നൂര്‍, പുല്ലാട്, തെള്ളിയൂര്‍, കാഞ്ഞിറ്റുകര, കോയിപ്രം , അയിരൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായും മല്ലപ്പള്ളി വൈദിക മേഖലാ വികാരിയായും , ഐഎംഎം മൈനര്‍സെമിനാരി ആത്മീയ പിതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: കുഞ്ഞൂഞ്ഞമ്മ ജോയ് മുളമൂട്ടില്‍, കുഞ്ഞുമോള്‍ കൊഴുപ്പക്കളം, പരേതരായ ജോയിച്ചന്‍, കുഞ്ഞുമോന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments