Friday, March 29, 2024

HomeObituaryഅന്നമ്മ ജോര്‍ജ് ന്യൂ യോർക്കിൽ അന്തരിച്ചു

അന്നമ്മ ജോര്‍ജ് ന്യൂ യോർക്കിൽ അന്തരിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: ഇലന്തൂർ തിരുവാതിലിൽ ശ്രീമതി അന്നമ്മ ജോര്‍ജ് ന്യൂ യോർക്കിൽ അന്തരിച്ചു. മക്കൾ മേരി ജോർജ് (India),ഗ്രേസി തോമസ് , ലിസി ഫിലിപ്പ്, ആലീസ് തോമസ് ജിജി ടോം (എല്ലാവരും USA ).

മരുമക്കൾ : പരേതനായ ജോർജ് , മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാന മുൻ സെക്രട്ടറിയും മുൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ,ഡാനിയേൽ തോമസ് , ജോളി ടോം ( എല്ലാവരും USA ). 14 കൊച്ചുമക്കളും , 17 കൊച്ചു കൊച്ചുമക്കളും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments