Saturday, May 17, 2025

HomeObituaryജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ അന്തരിച്ചു

ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ അന്തരിച്ചു

spot_img
spot_img

നിബു വെള്ളവന്താനം

ഒക്കലഹോമ : ഐ പി സി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ അന്തരിച്ചു.

ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി),
മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് – ബൈജു യാക്കോബ്.

മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments