Tuesday, November 5, 2024

HomeObituaryസണ്ണി സക്കറിയ (74) ഡാളസ്‌

സണ്ണി സക്കറിയ (74) ഡാളസ്‌

spot_img
spot_img

ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ സ്ഥാപകാംഗമായ (1973) സണ്ണി സക്കറിയ (74) നിര്യാതനായി. ലീലാമ്മ സക്കറിയ ആണ് ഭാര്യ. മക്കള്‍: ഷോണ്‍, നിഷ.

ഇടവകയിലെ സജീവ അംഗമായിരുന്ന സണ്ണി സക്കറിയ പുതിയ പള്ളിയുടെ ബില്‍ഡിംഗ് കമ്മറ്റി അംഗവുമായിരുന്നു.

ജൂണ്‍ 14-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ സെന്റ് മേരീസ് വലിയ പള്ളിയില്‍ (14133 Dennis Ln, Farmers Branch, TX 75234) വെയ്ക്ക്-വ്യൂവിങ് നടക്കും.

ജൂണ്‍ 15-ാം തീയതി ചൊവ്വാഴ്ച ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് സംസ്‌കാര ശുശ്രൂഷ.

തുടര്‍ന്ന് റോളിങ്ങ് ഓക്‌സ് മെമ്മോറിയല്‍ സെന്ററില്‍ (400 S Freeport Pkwy, Coppell TX 75019) ഭൗതിക ശരീരം സംസ്‌കരിക്കും.

ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ പേരില്‍ സെക്രട്ടറി റെസ്‌ക്ക് ജേക്കബ്ബ് പരേതന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments