Sunday, September 15, 2024

HomeObituaryമേരിക്കുട്ടി ആന്റണി (73) കാഞ്ഞിരമറ്റം

മേരിക്കുട്ടി ആന്റണി (73) കാഞ്ഞിരമറ്റം

spot_img
spot_img

കുഴിപ്പള്ളില്‍ കെ.എ. ആന്‍റണിയുടെ ഭാര്യ മേരിക്കുട്ടി ആന്‍റണി (73) നിര്യാതയായി. സംസ്കാരം പിന്നീട് കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയില്‍.

മക്കള്‍: സോണിയ ആന്‍റണി (കാനഡ), ടോണി ആന്‍റണി. മരുമക്കള്‍: നൈജില്‍ സാവിയോ ചാക്കോ (കാനഡ), വിനിറ്റ കാതറിന്‍ (തിരുവനന്തപുരം).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments