കൊച്ചി: പൂങ്കുടി ഓട്ടോ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പാലാ രാമപുരം ഏഴാച്ചേരി പൂങ്കുടിയില്‍ ജോണ്‍ എ. പൂങ്കുടി (73) നിര്യാതനായി.
ഭാര്യ: മേരി ജോണ്‍ പൂങ്കുടി. മക്കള്‍: അഗസ്റ്റിന്‍ ജോണ്‍ പൂങ്കുടി, സംഗീത ജോണ്‍ പൂങ്കുടി, ജോസ് ജോണ്‍ പൂങ്കുടി. മരുമകള്‍: സിനി ജോസ് പൂങ്കുടി.
സഹോദരങ്ങള്‍: ജോസഫ് പൂങ്കുടി (യുഎസ്എ), അപ്പച്ചന്‍ പൂങ്കുടി ഏഴാച്ചേരി രാമപുരം, സക്കറിയാസ് പൂങ്കുടി എറണാകുളം, മേരി ജോര്‍ജ് കടാംകുളം (യുഎസ്എ), ബെല്‍സമ്മ ജോയി ഇല്ലിക്കല്‍ മരങ്ങാട്ടുപള്ളി, ഡോ. തോമസ് പൂങ്കുടി (യുഎസ്എ).
റിട്ട. ഡിവൈഎസ്പിയും എറണാകുളം ജില്ലാ ഓട്ടോ പാര്‍ട്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും അപെക്‌സ് കൗണ്‍സില്‍ ഫോര്‍ ട്രേഡ് ആന്‍ഡ് കൊമേഴ്‌സിന്‍റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു പരേതന്‍.
സംസ്കാരം തിങ്കളാഴ്ച ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ ചര്‍ച്ച് സെമിത്തേരിയില്‍.