Saturday, September 14, 2024

HomeObituaryഅന്നമ്മ ചാക്കോ (87) ചങ്ങനാശേരി

അന്നമ്മ ചാക്കോ (87) ചങ്ങനാശേരി

spot_img
spot_img

ചങ്ങനാശേരി: ചങ്ങങ്കരി കണ്ണമ്പള്ളി പരേതനായ കെ.ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87, റിട്ടേര്‍ഡ് അധ്യാപിക, സെന്‍റ് സേവ്യേയേഴ്‌സ് യുപിഎസ്, പച്ച) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചെങ്ങന്നൂര്‍ മണ്ണില്‍ കുടുംബാംഗം.

മക്കള്‍: സാജന്‍, സണ്ണി (യുഎസ്എ), സിസി (നാസിക്), സോളി, സിജി. മരുമക്കള്‍: ജിജമ്മ, ലൂസി, വില്‍സണ്‍, കുഞ്ഞുമോന്‍, സിബിച്ചന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments