Friday, April 19, 2024

HomeObituaryതോമ്മാ ചാക്കോ (98) അന്തരിച്ചു

തോമ്മാ ചാക്കോ (98) അന്തരിച്ചു

spot_img
spot_img

കോട്ടയം: മാന്‍വെട്ടം അരീചിറയില്‍ തോമ്മാ ചാക്കോ (98) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച പത്തിന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ കല്ലറ പുത്തന്‍പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ പൂഴിക്കോല്‍ പടപുരക്കല്‍ കുടുംബാംഗം.

മക്കള്‍: മേരി, ഏബ്രഹാം (ഷിക്കാഗോ), തോമസ് (ജോയി, ന്യൂയോര്‍ക്ക്), ഫാ. ജോസഫ് അരീച്ചിറ (ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി), മാത്യു, ആന്‍സി, ഏലമ്മ (ഷിക്കാഗോ).

മരുമക്കള്‍: ചെറിയാന്‍, പരേതയായ ആലീസ്, സെലിന്‍, ബിന്‍സി, ബെന്നി, ഡോമിനിക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments