Thursday, December 12, 2024

HomeObituaryഒളശ പുന്നവേലില്‍ ജോണ്‍ ഫിലിപ്പ് (ബേബിച്ചായന്‍ കുമരകം)

ഒളശ പുന്നവേലില്‍ ജോണ്‍ ഫിലിപ്പ് (ബേബിച്ചായന്‍ കുമരകം)

spot_img
spot_img

ഒളശ: പുന്നവേലില്‍ ജോണ്‍ ഫിലിപ്പ് (ബേബിച്ചായന്‍ കുമരകം -86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍.

ഭാര്യ: മേരി ഫിലിപ്പ് എസ്.എച്ച്.മൗണ്ട് മാലേപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ലൗലി ജോയി, ഷൈനി ജോണ്‍. മരുമക്കള്‍: ജോയി മേടയില്‍ ഒളശ്ശ, ജോണ്‍ പഴയമ്പളളില്‍ ഏറ്റുമാനൂര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments