കലയന്താനി: താന്നിയ്ക്കല്‍ (ചൊള്ളാമഠം) പരേതനായ ഔസേഫ് വര്‍ഗീസിന്റെ ഭാര്യ മേരി (93) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച പത്തിന് കലയന്താനി സെന്റ്‌മേരീസ് പള്ളിയില്‍. പരേത കലയന്താനി കളപ്പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: സിസ്റ്റര്‍ മരിയസെലിന്‍(സിഎസ്എസ്എ,ഗൂണ്ടൂര്‍, ആന്ധ്രപ്രദേശ്), സിസ്റ്റര്‍ മേരി താന്നിയ്ക്കല്‍( എംഎസ്എംഐ പലകോള്‍,ആന്ധ്രപ്രദേശ്), ടി.വി.ജോസ്(ജോളി)ഉപ്പുതോട്, ടെസ് (യുകെ), സിസ്റ്റര്‍ ആന്‍ സജി(സിഎസ്എസ്എ, യുഎസ്എ), ടോം വര്‍ഗീസ്, ഫാ.റ്റിജോ താന്നിക്കല്‍ സിഎംഐ(ജര്‍മനി).
മരുമക്കള്‍: ലില്ലി ജോസ് കൊല്ലംപറന്പില്‍, ജോണി മാളിയേക്കല്‍ചക്കാലയ്ക്കല്‍ (യുകെ), മിനി ടോം ചുണ്ടാട്ട് (കുളപ്പുറം).ഇന്‍ഡോര്‍ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ പരേതയുടെ സഹോദരി പുത്രനാണ്.