Thursday, March 28, 2024

HomeObituaryറോസിലി ജോസ് (81) ഷിക്കാഗോയില്‍ അന്തരിച്ചു

റോസിലി ജോസ് (81) ഷിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

കല്ലറ : മാക്കില്‍ പരേതനായ എം.റ്റി. ജോസഫിന്റെ ഭാര്യ റോസിലി ജോസ് (81) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു.

സംസ്‌കാരം പിന്നീട് ഷിക്കാഗോയില്‍. പരേത കിടങ്ങൂര്‍ പിള്ള വീട്ടില്‍ കുടുബാംഗം. മക്കള്‍. ഗീതമ്മ (യുഎസ്എ), അനിത, ബീന, സജിമോന്‍, ഷീനു ( എല്ലാവരും യുകെ). മരുമക്കള്‍: ജോസ്, ടോമി, ലാലു, ജോബി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments