കോട്ടയം: മുട്ടുചിറ മുരിക്കന്‍ ചാണ്ടിത്തുരുത്തേല്‍ ജോര്‍ജ് സിറിയക്ക് (കുര്യച്ചന്‍-90, റിട്ട. അധ്യാപകന്‍, ഗോവ) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 10.30ന് മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോന പള്ളിയില്‍. ഭാര്യ ആനി (റിട്ട. അധ്യാപിക) ഉല്ലല പള്ളിപ്പറന്പില്‍ കുടുംബാംഗം.
മക്കള്‍: ബിജു (എന്‍ജിനിയര്‍, ഓസ്‌ട്രേലിയ), ഡോ. ജോസഫ് (യുഎസ്എ), ബീന. മരുമകള്‍: റോസ് ആശാരിപ്പറന്പില്‍ ഇടപ്പള്ളി (യുഎസ്എ).