കോട്ടയം: ഇത്തിത്താനം കയ്യാലകം ചിറക്കടവ് കോട്ടയില്പറന്പില് തൊമ്മന് അലക്സാണ്ടര്‍ (ചാണ്ടി-103) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ മുട്ടാര്‍ ശ്രാന്പിക്കല് കുടുംബാംഗം.
മക്കള്‍: കെ.എ.തോമസ് (സ്റ്റിയറിംഗ് കമ്മിറ്റി അംഗം, കേരള കോണ്‍ഗ്രസ്), പരേതനായ കെ.എ.ജോസഫ്, കുഞ്ഞമ്മ, ത്രേസ്യമ്മ, കെ.എ. ചാക്കോ (യുഎസ്എ), കെ.എ.മാത്യു, മോളി, ലില്ലിക്കുട്ടി.
മരുമക്കള്‍: പരേതയായ മേരിക്കുട്ടി, ബേബിക്കുട്ടി, ഔതക്കുട്ടി, പരേതനായ ജോസഫ്, ലിസമ്മ, സെലീനാമ്മ, ചാക്കപ്പന്, സജി.