സജി പുല്ലാട്
ന്യൂയോർക്ക്:മാരാമൺ അമ്പലത്തിങ്കൽ പരേതനായ എ. എം. ജോണിന്റെയും ഏലിയാമ്മ ജോണിൻറെയും മകൻ ജോൺ മാത്യു(സജി 52) നിര്യാതനായി.
സംസ്കാരം 22ന് ബുധനാഴ്ച മാരാമൺ മാർത്തോമാ പള്ളിയിൽ.
ഭാര്യ ലൗസി വർഗീസ് തിരുവല്ല പാരുപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ. സ്നേഹ എൽസാ മാത്യു, സ്വരൂപ് ജോൺ മാത്യു.