പി.പി ചെറിയാൻ
ഡാളസ് :പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ അന്തരിച്ചു.മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മജോസെഫിന്റെയും മകളാണ് .
സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്
ഭർത്താവ് : എബ്രഹാം കെ വർക്കി. മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ.
മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യൂ എസ്)
സംസ്കാരം ശനിയാഴച രാവിലെ 11 ന് ടാരന്റിന് ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ(2525 സെൻട്രൽ എക്സ്പ്രസ്സ് വേ,അലൻ )വെച്ചു നടത്തപ്പെടും
കൂടുതൽ വിവരങ്ങൾക്ക്
റോഷൻ അബ്രഹാം 704 219 0134