Thursday, April 25, 2024

HomeObituaryജോര്‍ജ് ജോസഫ് (80) അന്തരിച്ചു

ജോര്‍ജ് ജോസഫ് (80) അന്തരിച്ചു

spot_img
spot_img

കോഴിക്കോട്: തിരുവമ്പാടി തോട്ടത്തിന്‍കടവ് കുളത്തനാല്‍ ജോര്‍ജ് ജോസഫ് (80) അന്തരിച്ചു. സംസ്‌കാരം പിന്നീട്.ഭാര്യ: ഏലമ്മ പുല്ലൂരാംപാറ ഇടയോടി പറമ്പില്‍ കുടുംബാംഗം.

മക്കള്‍: സ്വപ്ന, ജോഡിന്‍, ജോബിന്‍, ഡാലിയ, ജോജോ, ടിനു (എല്ലാവരും യുഎസ്എ). മരുമക്കള്‍: ടോമി നരിക്കാട്ട്, സ്മിത ഉറുമ്പില്‍, ബിനി വെട്ടുവേലില്‍, സിരോഷ് ചെമ്പരത്തി, ബോബി ചിറയത്ത്, ജീന്‍സി തടത്തില്‍ വിള (എല്ലാവരും യുഎസ് എ).

സഹോദരങ്ങള്‍: കൂര്യാച്ചന്‍ (കണ്ണോത്ത്), സണ്ണി (പുതുപ്പാടി), ടോമി (താമരശേരി), തങ്കമ്മ (അറക്കുളം), ഫില്‍സ ജോയി (തൊമരക്കാട്ടില്‍ അനുരാഗ് ജ്വല്ലറി, തിരുവമ്പാടി), വിത്സന്‍ (യുഎസ്എ), ലീലാമ്മ (യുഎസ്എ), ഗ്രേസി (യുഎസ്എ), പരേതരായ ഔസേപ്പച്ചന്‍ (മംഗലാപുരം), മാത്യു, സിബി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments