Thursday, June 30, 2022

HomeObituaryറവ. മാത്യു ചെറിയാന്‍ (സണ്ണി -63) അന്തരിച്ചു

റവ. മാത്യു ചെറിയാന്‍ (സണ്ണി -63) അന്തരിച്ചു

spot_img
spot_img

വള്ളംകുളം: മുല്ലയ്ക്കല്‍ റവ. മാത്യു ചെറിയാന്‍ (സണ്ണി -63) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഹരിയാന ഗ്രേസ് ബൈബിള്‍ കോളജ്, ഫാദേഴ്സ് ഹൗസ് തിയോളജിക്കല്‍ സെമിനാരി എന്നിവയുടെ രജിസ്ട്രാറായി സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ അന്നമ്മ മാത്യു ചിറ്റാര്‍ നീലിപിലാവ് പുത്തന്‍പുരയ്ക്കല്‍ കുടും ബാംഗം. മക്കള്‍: ഷീബ (യുഎസ്), അലന്‍. മരുമക്കള്‍: ബഞ്ചമിന്‍, ജോസി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments