Thursday, June 30, 2022

HomeObituaryഎ. വി. എബ്രഹാം എടപ്പാട്ട് (എബി) ഹ്യൂസ്റ്റണിൽ അന്തരിച്ചു

എ. വി. എബ്രഹാം എടപ്പാട്ട് (എബി) ഹ്യൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

സജി പുല്ലാട്

ഹ്യൂസ്റ്റൺ : കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യു വർക്കിയുടെയും സൂസൻ വർക്കിയുടെയും മകൻ എ.വി. എബ്രഹാം(എബി-76) ഷുഗർലാൻഡിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗമാണ്.
മക്കൾ. ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്
മരുമകൻ. റെജി ജോസഫ്
കൊച്ചുമക്കൾ. നിക്കോളസ്, ഒലീവിയ.
പരേതൻ ഹൂസ്റ്റൺ സെൻറ്. മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി സീനിയർ അംഗമാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments