ഫ്‌ളോറിഡ: മാങ്ങാനം വേലങ്ങാട്ട് ലോവെല്‍ ചെറിയാന്‍ കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാന്‍ യുഎസ്എ ഫ്‌ളോറിഡയില്‍ അന്തരിച്ചു. സംസ്‌ക്കാരം ജൂലൈ 1ന് താമ്പയിലുള്ള സെന്റ് മാര്‍ക്‌സ് മാര്‍ത്തോമ്മാ പള്ളിയില്‍, പൊതുദര്‍ശനത്തിനും ശുശ്രുഷകള്‍ക്കും ശേഷം തോനോട്ടോസാസ – സണ്‍ സെറ്റ് മെമ്മറി ഗാര്‍ഡന്‍സില്‍ നടത്തും.
മക്കള്‍: ഡോ.ആലീസ് ജോണ്‍, ടോം കുര്യന്‍ (ഇരുവരും യുഎസ്എ) മരുമക്കള്‍: ഡോ.ലിന്‍സെജോണ്‍ (പനംതോട്ടത്തില്‍, റാന്നി) , കരോളിന്‍ കുര്യന്‍ (ഇലഞ്ഞിമറ്റത്തില്‍, പൊന്‍കുന്നം (ഇരുവരും യുഎസ്എ). പരേത മാങ്ങാനം വട്ടച്ചാണക്കല്‍ കുടുംബാംഗമാണ്.