Tuesday, April 22, 2025

HomeObituaryഎ.ടി. ജോസഫ് (83) ചിക്കാഗോയില്‍ അന്തരിച്ചു

എ.ടി. ജോസഫ് (83) ചിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: രാജാക്കാട് പന്നിയാര്‍കൂട്ടി എന്പ്രയില്‍ എ.ടി. ജോസഫ് (83) ചിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 10.30 ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍. ഭാര്യ മേരി മൂന്നിലവ് തോട്ടപ്പിള്ളില്‍ കുടുംബാംഗം.

മക്കള്‍: സന്തോഷ്, സംഗീത, ഉണ്ണി, ആല്‍ഫി, ജോമോന്‍. മരുമക്കള്‍: വിജി, കുര്യന്‍, സോണി, മരിയ, റ്റെസി. സഹോദരങ്ങള്‍: ജോര്‍ജ്, ദേവസ്യാച്ചന്‍, പരേതരായ ഫാ.തോമസ് എന്പ്രയില്‍ വിസി, സിസ്റ്റര്‍ മേരി എസ്എച്ച്, സിസ്റ്റര്‍ അല്‍ഫോന്‍സ എസ്എംഎസ്, പാപ്പച്ചന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments