Friday, April 19, 2024

HomeObituaryവീണ ആശിഷ് (42) ഡിട്രോയിറ്റിൽ അന്തരിച്ചു

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ അന്തരിച്ചു

spot_img
spot_img

പി പി ചെറിയാൻ

ഡിട്രോയിറ്റ് :വാളക്കുഴി നെയ്തെതിൽ ആശിഷ്  തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി .ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ  ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51  (വിനു) ആണ് ഏക സഹോദരൻ . മകൾ: അബീഗയിൽ ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ് . സംസ്കാരം പിന്നീട് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments