Wednesday, October 16, 2024

HomeObituaryപി.എം. മാത്യു കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു

പി.എം. മാത്യു കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു

spot_img
spot_img

അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ അയിരൂര്‍ പകലോമറ്റം താഴമണ്‍ മാവേലില്‍ പേരങ്ങാട്ട് പി.എം. മാത്യു കോര്‍ എപ്പിസ്‌കോപ്പ (90) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ മറിയാമ്മ മാത്യു കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തില്‍ കുടുംബാംഗം.

മക്കള്‍: റോയി (യുഎസ്എ), റൂബി (തൃശൂര്‍), റെജി (ബറോഡ). മരുമക്കള്‍: ബിനു, സജു, ബിന്നി. കാലം ചെയ്ത ഇടുക്കി ഭദ്രാസനാധിപന്‍ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത സഹോദരപുത്രനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments