Thursday, September 19, 2024

HomeObituaryഎന്‍. കെ ഉലഹന്നന്‍ (ഓനന്‍പിള്ള സാര്‍, 83) പിറവം

എന്‍. കെ ഉലഹന്നന്‍ (ഓനന്‍പിള്ള സാര്‍, 83) പിറവം

spot_img
spot_img

പിറവം :പിറവം നിരപ്പുകാട്ടില്‍ എന്‍. കെ ഉലഹന്നന്‍ (ഓനന്‍പിള്ള സാര്‍, 83) നിര്യാതനായി. .പിറവം ഗവ :എല്‍ പി സ്കൂളില്‍ അധ്യാപകനായിരുന്നു . ഭാര്യ അച്ചുകുട്ടി അരീക്കര വലുമാറ്റത്തില്‍. മക്കള്‍ സൈമണ്‍ (ഫ്‌ളോറിഡ), മേഴ്‌സി, ഡെയ്‌സി, ബിസി ,അഡ്വ :സജി ജോണ്‍, പരേതനായ സാജു

മരുമക്കള്‍ അഡ്വ :സിസി തോമസ് ,സാനി ,അലക്‌സ് ,ലയ ,ടീന ,ലിസ . മൃത സംസ്കാര ശുശ്രുഷകള്‍ ഞായറാഴ്ച വൈകുന്നേരം 3 .30 ന് പിറവം ഹോളികിങ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments