വൈക്കം: വിന്‍സഷ്യന്‍ സമൂഹാംഗമായ റവ.ഡോ. സേവ്യര്‍ ഇളമ്പാശേരി (85) നിര്യാതനായി. സംസ്കാരം അമേരിക്കയില്‍ നടത്തി. പരേതന്‍ വൈക്കം, തോട്ടകം, പച്ചാളം തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: സിസ്റ്റര്‍ എലിസബത്ത് ഇളമ്പാശേരി, മേരിക്കുട്ടി വര്‍ക്കി പോളച്ചിറ കുറുപ്പന്തറ, ഡോ. സെബാസ്റ്റ്യന്‍ മാത്യു ഇളമ്പാശേരി (ഓസ്ട്രിയ), പരേത രായ ജോസഫ് ഇളമ്പാശേരി കുറവിലങ്ങാട്, അന്നക്കുട്ടി തോമസ് ചാത്തുകുളം കോട്ടയം, തോമസ് ഇളമ്പാശേരി വല്ലകം, ത്രേസ്യാമ്മ ജോച്ചന്‍ പരുത്തിപറന്പ് ചേര്‍ത്തല.