കൊടുമണ്‍: സജി കോട്ടേജില്‍ ചരുവിളയില്‍ ചെറിയാന്റെ സഹധര്‍മ്മിണി മേരിക്കുട്ടി ചെറിയാന്‍ (87, റിട്ടയര്‍ഡ് ടീച്ചര്‍ സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ നരിയാപുരം) നിര്യാതയായി.
മക്കള്‍: മോന്‍സി കൊടുമണ്‍ (ന്യൂയോര്‍ക്ക്), ജോണ്‍സി ചെറിയാന്‍ (ജില്ലാ ട്രഷറി), സസിലി ചെറിയാന്‍ (ഹൈസ്ക്കൂള്‍ടീച്ചര്‍).
മരുമക്കള്‍: ലിനു ചെറിയാന്‍ (ന്യൂയോര്‍ക്ക്), രാജന്‍ ഡാനിയേല്‍ (Govt. I.T.I )
എലിസബത്ത് ജോണ്‍സി
കൊച്ചുമക്കള്‍: ജെയ്‌സ്, ജെയ്ക്ക് , ജിബി, ജിത്തു, സിജിന്‍, ജെറിന്‍.
സംസ്കാരം ശനിയാഴ്ച കൊടുമണ്‍ സെന്റ്ബഹനാന്‍സ് മലങ്കര കത്തോലിക്കപള്ളിയില്‍ നടത്തും