കുമരകം : ഇല്ലിച്ചുവട്ടിൽ മേരി മാത്യു (87) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ശനിയാഴ്ച്ച വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഉച്ചകഴിഞ്ഞു 3ന് വള്ളാറ പള്ളിയിൽ.
ഉഴവൂർ പറയൻതോട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്തുക്കുട്ടി. മക്കൾ: ആൻസി, സൂസൺ, ജോമോൾ, ജീമോൾ. മരുമക്കൾ: കുര്യാക്കോസ് മണ്ണഞ്ചേരി, ദാസപ്പൻ വള്ളാറ (കുമരകം), ജോൺസൺ വർഗീസ് (തിരുവഞ്ചൂർ), ബൈജു ഫിലിപ് (കല്ലറ